Surprise Me!

Mitchell Starc, Joe Root opt out of IPL 2020 Player Auction | Oneindia Malayalam

2019-12-03 1 Dailymotion

Mitchell Starc, Joe Root opt out of IPL 2020 Player Auction<br /><br />എന്തായാലും ഐപിഎല്ലിനെ കടത്തിവെട്ടാന്‍ ദി ഹണ്‍ട്രഡ് ലീഗിന് കഴിയുമോയെന്ന് ഉറ്റുനോക്കുന്നുണ്ട് ക്രിക്കറ്റ് ലോകം. കാരണം സമകാലീന ക്രിക്കറ്റ് നിര്‍വചനങ്ങള്‍ ദി ഹണ്‍ട്രഡ് ലീഗ് പൊളിച്ചെഴുതും.ഇത്തവണയും ഐപിഎല്‍ കളിക്കേണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ ഇടംകയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീരുമാനം. സ്റ്റാര്‍ക്കിനൊപ്പം ഇംഗ്ലീഷ് താരം ജോ റൂട്ടും പുതിയ ഐപിഎല്‍ സീസണില്‍ പങ്കെടുക്കില്ല. ഇരുവരും താരലേലത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്

Buy Now on CodeCanyon